
പുതുവര്‍ഷം പിറക്കുന്ന മേടപ്പുലരിയില്‍ കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും മധുരസ്‌മൃതികള്‍ സമ്മാനിക്കുന്ന ആണ്ടുപിറവിയുടെ അനുഭൂതിയിൽ , സമ്പദ് സമൃദ്ധിയുടെ നല്ലനാളുകളിലേയ്ക്ക് പൊൻകണികണ്ട് തൊഴുതുണരാൻ വീണ്ടുമെത്തി വിഷു......മാന്യ സന്ദർശകർക്ക് ഐറിഷ്മലയാളത്തിന്റെ വിഷു ആശംസകൾ.