കാൽവരിയിലെ കുരിശിൽ മനുഷ്യരാശിയുടെ മുഴുവൻ പാപഭാരവുമായി ക്രൂശിക്കപ്പെട്ട്, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റആ ദിവ്യചൈതന്യം
മാനവരാശിക്കൊന്നാകെ
സമാധാനവും സന്മൻസ്സുമേകട്ടെ.
ഈസ്റ്റർ ആശംസകൾ..
അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..