--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009 ഏപ്രിൽ 1, ബുധനാഴ്‌ച

ജി-20 ഉച്ചകോടിക്ക്‌ ഇന്നു തുടക്കം


പ്രധാനപ്പെട്ട 20 വ്യവസായവത്‌കൃത രാജ്യങ്ങളിലെ തലവന്മാര്‍ യോഗം ചേരുന്ന ജി-20 ഉച്ചകോടി ഇന്ന് ലണ്ടനില്‍ ആരംഭിക്കും. ലോകം ഏറ്റവും ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട സാഹചര്യത്തിൽ വൻ രാഷ്ട്രങ്ങൾ ലക്ഷക്കണക്കിന്‌ ഡോളര്‍ ചെലവിട്ട്‌ നടപ്പാക്കുന്ന സാമ്പത്തികരക്ഷാപദ്ധതികളിലാണ്‌ ലോകത്തിന്റെ ഏക പ്രതീക്ഷ. ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പങ്കെടുക്കുന്നുണ്ട്‌.ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണുമായി മന്‍മോഹന്‍ സിങ്‌ ഇന്നലെ ചര്‍ച്ച നടത്തി. ഇന്ന് അദ്ദേഹം ബരാക്‌ ഒബാമയുമായി ചര്‍ച്ച നടത്തും. ആഗോള ധനകാര്യ വിപണിയെ നിയന്ത്രിക്കാന്‍ ഒരു അന്താരാഷ്‌ട്ര മേല്‍നോട്ടസംവിധാനം രൂപവത്‌കരിക്കണമെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..