
മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം നിർവഹിക്കുന്ന ഡാഡി കൂൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു പോലീസ് ഓഫീസറുടെയും ആറ് വയസ്സുകാരൻ മകന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ റിച്ച പലോടാണ് നായിക.
അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..