--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009 മാർച്ച് 30, തിങ്കളാഴ്‌ച

ടെസ്‌റ്റ്‌ സമനിലയില്‍





നേപ്പിയര്‍ ടെസ്‌റ്റ്‌ സമനിലയില്‍ പിരിഞ്ഞു. ഇന്ത്യ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 476 റണ്‍സെടുത്തു. മല്‍സരം സമനിലയില്‍ പിരിയാന്‍ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. വി വി എസ്‌ ലക്ഷ്‌മണ്‍ 124 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. യുവരാജ്‌ സിങ്‌ 54 റണ്‍സെടുത്തു. രണ്ട് വിക്കറ്റിനു‌ 252 റണ്‍സ്‌ എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ്‌ തുടങ്ങിയ ഇന്ത്യയ്‌ക്ക്‌ സച്ചിൻ തെൻഡുൽക്കറുടെ വിക്കറ്റാണ്‌ ഇന്ന്‌ ആദ്യം നഷ്‌ടമായത്‌. 64 റണ്‍സ്‌ എടുത്ത സച്ചിനെ ക്രിസ്‌ മാര്‍ട്ടിനാണ്‌ പുറത്താക്കിയത്‌. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഗൗതം ഗംഭീര്‍ 137 റണ്‍സെടുത്ത്‌ പുറത്തായി. കിവീസിനുവേണ്ടി ഡബിൾ സെഞ്ചുറി നേടിയ റൈഡറാണ് മാൻ ഒഫ് ദി മാച്ച്.

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..