
എം ടി , ഹരിഹരൻ, മമ്മൂട്ടി ടീമിന്റെ പഴശ്ശിരാജ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആഗസ്റ്റ്15 ന് റിലീസാകുന്നു. തമിഴ് നടൻ ശരത്കുമാർ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു..
അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..