
വീണ്ടും അധികാരത്തിൽ വന്നാൽ ദാരിദ്രരേഖക്കു താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം മൂന്നു രൂപക്കരിയോ ഗോതമ്പോ നൽകുമെന്നു കോൺഗ്രസ്. തിരഞ്ഞെടുപ്പു പ്രകടന പത്രികയിലാണീ കാര്യം പറഞ്ഞിരിക്കുന്നത്. കേന്ദ്രസർക്കാർ ജോലികളിൽ മൂന്നിലൊന്നു സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.