
റഷ്യയുടെ താല്പര്യങ്ങൾ അവഗണിച്ചാൽ യൂണിയനോടു വിടപറയേണ്ടിവരുമെന്നു പുടിൻ. ഉക്രൈനിലെ പ്രക്യതിവാതകപൈപ്പുലൈൻ സംബദ്ധിച്ചു വിളിച്ചുകൂട്ടിയ രാജ്യാന്തര നിക്ഷേപക കോൺഫറൻസിൽനിന്നു റഷ്യയെ ഒഴിവാക്കിയതായിരുന്നു പുടിന്റെ അമർഷത്തിനു കാരണം.
അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..