
കെ.കരുണാകരന്റെ മകള്‍ പദ്‌മജാ വേണുഗോപാല്‍ ഉള്‍പ്പെടെ ആറുപേരെ കെ. പി. സി. സി. നിര്‍വാഹകസമിതി അംഗങ്ങളായി കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നോമിനേറ്റ് ചെയ്‌തു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൂര്‍ണ തൃപ്‌തനല്ലെന്നായിരുന്ന മുതിര്‍ന്ന നേതാവ് കെ. കരുണാകരനെ തിരഞ്ഞെടുപ്പില്‍ ഒപ്പം നിറുത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്.